• Download Dailyhunt App

Sign UP / Sign In



 

Category

Home > Malayalam > Tarunyathintye Kadhantarangal

Tarunyathintye Kadhantarangal ( താരുണ്യത്തിന്‍റെ കഥാന്തരങ്ങള്‍ )

Author: ശ്രീജിത് പെരുന്തച്ചന്‍

Malayalam

95

  • My Rating


  • Review Title


  • Review Comment



To read this book you need to Download the Dailyhunt App on your phone. Available in Android, Windows & Iphone

പുതിയ സംവേദനത്തിന്‍റെ വഴികള്‍ തുറക്കുന്ന കഥാകാരികളാണ്.കെ ആര്‍ മീര, ഇന്ദുമേനോന്‍, സിതാര എസ്, കെ രേഖ, എ പി ജ്യോതിര്‍മയി എന്നിവര്‍. പൊതുസമൂഹത്തില്‍ ജീവിക്കുമ്പോള്‍ത്തന്നെ പെണ്‍വാഴ്വ് എത്രമാത്രം വ്യത്യസ്തമാണെന്ന്‍ അടയാളപ്പെടുത്തുന്ന കഥകളാണ്ഇവരുടേത്. പുരുഷകേന്ദ്ര വ്യവസ്ഥയെ ഉല്ലംഘിക്കാന്‍ ശ്രമിച്ചും ചിലപ്പോഴെല്ലാം അതിന് വിധേയമായും കഴിയേണ്ടി വരുന്ന കഥാപാത്രങ്ങളെ ഈ കഥകളില്‍ കാണാം. ഈ എഴുത്തുകാരികളുടെ കഥകളില്‍ സ്ത്രീപക്ഷ വീക്ഷണത്തെ അപഗ്രഥനവിധേയമാക്കുകയാണ് ശ്രീജിത് പെരുന്തച്ചന്‍ ഈകൃതികളില്‍

  • Release Date:
  • Book Size: 1 MB
  • Language: Malayalam
  • Category: Reference

    Be the first to rate




Top

If you want to read ebooks please download our app in your favorite mobile